Madurai Businessman Installs Life-Size Statue Of Wife At Home After Her Death
മരിച്ചുപോയ ഭാര്യയുടെ പ്രതിമ നിര്‍മ്മിച്ച് വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ഒരുക്കിയ കര്‍ണാടകയിലെ ബിസിനസുകാരനായ ഭര്‍ത്താവിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് മധുരയില്‍ നിന്നുള്ള 74 കാരനായ സേതുരാമന്‍ തന്റെ സ്വീകരണ മുറിയില്‍ മരിച്ചുപോയ ഭാര്യയുടെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ്.